നിയമസഭ സ്പീക്കറും കെപിസിസി പ്രസിഡണ്ടും യുഡിഫ് ചെയർമാനും മന്ത്രിയും ആയിരുന്ന കോൺഗ്രസ്സ് നേതാവ് പി പി തങ്കച്ചന്റെ നിര്യാണത്തിൽ ഇൻകാസ് ഖത്തർ അനുശോചനം രേഖപ്പെടുത്തി. ഐ.സി. ......
തിരുവനന്തപുരം:വിവരാവകാശ നിയമപ്രകാരം ആവശ്യമായ വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകി കേരള ഇൻഫർമേഷൻ കമ്മീഷൻ. സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം, ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പാണ്. ......
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണ്ണപ്പാളികൾ സംബന്ധിച്ചുള്ള കൂടുതൽ രേഖകൾ ഹാജരാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. 2019-ന് മുമ്പ് ദ്വാരപാലക ശിൽപ്പങ്ങൾക്ക് സ്വർണ്ണാവരണം ഉണ്ടായിരുന്നതുമായി ബന്ധപ്പെട്ട രേഖകളാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ......
തിരുവനന്തപുരം: പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ വാഹനം തടഞ്ഞ് എസ്.എഫ്.ഐ. പ്രവർത്തകരുടെ പ്രതിഷേധം.......
മുംബൈ: അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ഉപരോധമുള്ള ടാങ്കറുകൾക്ക് അദാനി ഗ്രൂപ്പിൻ്റെ തുറമുഖങ്ങളിൽ വിലക്ക്. ഇത് ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഇറക്കുമതിയെ സാരമായി ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.
റഷ്യയിൽനിന്നുള്ള അസംസ്കൃത എണ്ണ കൂടുതലും ഉപരോധമുള്ള ടാങ്കറുകൾ വഴിയാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ......
ന്യൂഡൽഹി: പോലീസ് സ്റ്റേഷനുകളിൽ കസ്റ്റഡി പീഡനങ്ങളും മരണങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിർണായക നീക്കവുമായി സുപ്രീം കോടതി. രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) നിയന്ത്രിത കൺട്രോൾ റൂമുകൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകുമെന്ന് കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ മോയിരംഗ്ഥെം ആനന്ദ് സിങ്ങിന്റെ വിചാരണയുടെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിക്ക് (NIA) സുപ്രീം കോടതി നോട്ടീസ് അയച്ചു.
മണിപ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മോയിരംഗ്ഥെം ആനന്ദ് സിങ്ങിന് ജാമ്യം ലഭിച്ചെങ്കിലും, NIA പുതിയ കേസ് എടുത്ത് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
രാജ്യത്തിനെതിരായ ഗൂഢാലോചന, തീവ്രവാദ പ്രവർത്തനങ്ങൾ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് NIA ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ......
ന്യൂഡൽഹി: മുസ്ലിം ഇതര വിഭാഗക്കാർക്ക് വഖഫ് സ്വത്ത് സമർപ്പിക്കാൻ കഴിയില്ലെന്ന വ്യവസ്ഥ ഒറ്റനോട്ടത്തിൽ ഏകപക്ഷീയമല്ലെന്ന് സുപ്രീം കോടതി. മുസ്ലിം ഇതര വിഭാഗക്കാർക്ക് ചാരിറ്റബിൾ ട്രസ്റ്റുകൾ ഉണ്ടാക്കി അവരുടെ സ്വത്തുക്കൾ സമാനമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
വഖഫ് (ഭേദഗതി) നിയമത്തിലെ ചില വ്യവസ്ഥകൾ സ്റ്റേ ചെയ്തുകൊണ്ടുള്ള ഇടക്കാല ഉത്തരവിലാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ......
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നവിഡിയോകൾ കൈക്കലാക്കിയ ശേഷം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ കൊല്ലം സ്വദേശിയുടെ വലയിൽ നിരവധി പെൺകുട്ടികൾ അകപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. കൊല്ലം പുന്നല പിറവന്തൂർ കരവൂർ ഷൺമുഖ വിലാസത്തിൽ ബി. ......
പതിനാറുകാരനെ പ്രകൃതിവിരുദ്ധത്തിന് ഇരയാക്കിയ ഉന്നതരടങ്ങുന്ന എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ......